ബന്ദിപ്പൂർ രാത്രിയാത്ര: വിഷയം ഒരാഴ്ചക്കുള്ളിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

Webdunia
ശനി, 28 ജൂലൈ 2018 (18:15 IST)
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ്ചക്കകംചർച്ച നടത്തുമെന്ന്. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിരോധനത്തെ അനുകൂലിച്ച് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടയിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹമെന്ന് കുമാരസ്വാമി പറഞ്ഞു.
 
ബന്ദിപ്പൂരിലെ രാത്രിയാത്ര സംബന്ധിച്ച് കേരളം നിരോധനം നീക്കണം എന്ന നിലപാടിൽ അയവ് വരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. എല്ലാ വാഹനങ്ങളും കടത്തി വിടുന്നതിനു പകരമായി ഇരു സംസ്ഥാനങ്ങളുടെയും പൊതുഗതാഗത സർവീസുകൽ മാത്രം കടത്തി വിടുന്നതിനുള്ള നിർദേശമാകും കേരളം മുന്നോട്ട് വക്കുക.
 
ഈ സാഹചര്യത്തിൽ ചർച്ച ഫലം കാണാനാണ് സാധ്യത. ഉരു സംസ്ഥാനങ്ങളിലിലെയും പൊതു ഗതഗത സർവീസുകൾക്ക് രാത്രി യാത്രക്ക് അനുമതി ലഭിച്ചാൽ യാത്രാ പ്രശ്നങ്ങൾക്ക് വലിയ രീതിയിൽ പരിഹാരം കാണാൻ സാധിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments