Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് സിപിഎമ്മിന് മാത്രമാണെന്ന് കുമ്മനം; ബിജെപിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് നോക്കുകുത്തികള്‍ എന്നും കുമ്മനം

സംസ്ഥാനത്ത് പൊലീസ് വെറും നോക്കുകുത്തികളെന്ന് കുമ്മനം

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (11:39 IST)
സംസ്ഥാനത്ത് നിയമത്തിന്റെ ആനുകൂല്യം സി പി എമ്മിന് മാത്രമാണ് ലഭിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി ജെ പിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബ് ആക്രമണം ഉണ്ടായതിനെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
സി പി എം നിയമം കൈയിലെടുത്ത്​ കഴിഞ്ഞിരിക്കുന്നു. അക്രമസംഭവങ്ങൾ ഓരോ ദിവസം കഴിയു​ന്തോറും വ്യാപകവും ശക്​തവുമായി മാറിയിരിക്കുകയാണ്​. കേരളത്തില്‍ സി പി എമ്മിന്റെ അക്രമം നടക്കാത്ത ഒരു സ്ഥലവുമില്ല എന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ അതിനിഷ്‌ഠൂരമായ അക്രമപ്രവർത്തനങ്ങളാണ്​ കണ്ണൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments