Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് നാലു മരണം; മരിച്ചവരില്‍ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാനക്കാരും

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് നാലു മരണം; മരിച്ചവരില്‍ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാനക്കാരും

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (16:43 IST)
തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.  വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍ (27)‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

സുദർശനു കാലിൽ പൊട്ടലുണ്ട്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. ചുറ്റുമതില്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറുപേരാണ് അപകടത്തില്‍പ്പെട്ടത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

അടുത്ത ലേഖനം
Show comments