Webdunia - Bharat's app for daily news and videos

Install App

തന്റെ പ്രതിഷേധം അധികാരത്തിനല്ല, സ്ത്രീകള്‍ക്കുവേണ്ടി: ലതിക സുഭാഷ്

ശ്രീനു എസ്
വെള്ളി, 19 മാര്‍ച്ച് 2021 (08:06 IST)
തന്റെ പ്രതിഷേധം അധികാരത്തിനല്ല മറിച്ച് സ്ത്രീകള്‍ക്കാണെന്ന് ലതിക സുഭാഷ്. തന്റെ പ്രതിഷേധത്തിന് ശേഷമാണ് വീണ എസ് നായര്‍ക്കും ശോഭാ സുരേന്ദ്രനും സീറ്റ് കിട്ടിയതെന്ന് ലതിക പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവം തുറന്നു പറയുമെന്നും അവര്‍ വ്യക്തമാക്കി.
 
അതേസമയം തനിക്കെതിരെ മുല്ലപ്പള്ളിയുടെ പ്രതികരണത്തെ പ്രതിരോധിച്ച് ലതികാ സുഭാഷ് രംഗത്തെത്തി. താന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് മുല്ലപ്പള്ളി തെളിയിക്കണമെന്ന് ലതിക ആവശ്യപ്പെട്ടു. ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments