നിലവിലുള്ള രീതി തുടരട്ടെ, ശബരിമലയിൽ ആര് പോയലും ആചാരം പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി

Webdunia
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (11:45 IST)
ശബരിമലയിൽ പോകുന്നവർ ആചാരം പാലിക്കണം എന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്തി ശങ്കർ റെ. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടുത്തെ ആചാരങ്ങൾ അനുസരിച്ച് പോകാം എന്നും ആചാരങ്ങൾ ലംഘിക്കുന്നത് തെറ്റാണ് എന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം. 
 
പോകേണ്ട എന്ന് പറയുന്നില്ല; പക്ഷേ ശബരിമല ദർശനത്തിന് ചില ക്രമങ്ങൾ ഉണ്ട്. ശബരിമലയിൽ പോകുന്നവർ അത് പാലിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് പാലിക്കാതെ ആരു പോയാലും തെറ്റാണ്. ശബരിമലയിൽ നിലവിലെ രീതി തുടരട്ടെ എന്നതാണ് എന്റെ അഭിപ്രായം. 
 
കോടതി വിധി നടപ്പിലാക്കേണ്ടത് തന്നെയാണ്. അതിനെകുറിച്ച് പറയേണ്ടത് സർക്കർ ആണെന്നും ശങ്കർ റേ പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിക്കിടെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments