Webdunia - Bharat's app for daily news and videos

Install App

സമ്മതിദാനാവകാശം നന്നായി വിനിയോഗിച്ചത് കോഴിക്കോട്ടുകാര്‍, പോളിംഗ് 81.89%; പ്രതീക്ഷയില്‍ ഇരുമുന്നണികളും

സമ്മതിദാനാവകാശം നന്നായി വിനിയോഗിച്ചത് കോഴിക്കോട്ടുകാര്‍, പോളിംഗ് 81.89%; പ്രതീക്ഷയില്‍ ഇരുമുന്നണികളും

Webdunia
ചൊവ്വ, 17 മെയ് 2016 (10:59 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് 77.35 ശതമാനമാണ്. പൊതുജനം സമ്മതിദാനാവകാശം മികച്ച രീതിയില്‍ ഉപയോഗിച്ചെന്നാണ് ഉയര്‍ന്ന പോളിംഗ് ശതമാനം കാണിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് - 81.89 ശതമാനം.
 
ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തി. വടകര  - 81.2, കുറ്റ്യാടി - 84.97, നാദാപുരം - 80.49, കൊയിലാണ്ടി - 81.09,  പേരാമ്പ്ര - 84.89, ബാലുശ്ശേരി - 83.06, എലത്തൂർ - 83.09, കോഴിക്കോട് നോർത്ത് - 77.82, കോഴിക്കോട് സൗത്ത് - 77.37, ബേപ്പൂർ - 81.25, കുന്ദമംഗലം - 85.50, കൊടുവള്ളി - 81.49, തിരുവമ്പാടി - 80.40.
 
തെരഞ്ഞെടുപ്പ് ദിവസം എല്ലാവരും വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കളക്‌ടര്‍ ഫേസ്‌ബുക്കിലൂടെ നല്കിയ സന്ദേശം രണ്ടായിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. യുവജനങ്ങളെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാന്‍ കളക്‌ടറുടെ ഈ പോസ്റ്റിന് കഴിഞ്ഞു.
 
(ചിത്രത്തിനു കടപ്പാട് - കളക്ടര്‍ കോഴിക്കോട് ഫേസ്‌ബുക്ക് പേജ്)

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments