മദ്യവില വർധന: ജവാൻ, ഓൾഡ് മങ്ക്, ഹണീബി, പ്രമുഖ ബ്രാൻഡുകളുടെ പുതുക്കിയ വില ഇങ്ങന !

Webdunia
ഞായര്‍, 24 ജനുവരി 2021 (12:35 IST)
ഈ വർഷം ഫെബ്രുവരിയോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിയ്ക്കും. ഏഴ് ശതമാനം വർധനവാണ് ഉണ്ടാവുക. വില വർധന നിലവിൽ വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെ വർധിയ്ക്കും. 2017 നവംബറിന് ശേഷം ആദ്യമായാണ് മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിയ്കുന്നത്. സ്പിരിറ്റിന് വില വർധിച്ചതോടെ 11.6 ശതമാനം വില വർധനയാണ് മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്.
 

പ്രമുഖ ബ്രാൻഡുകളുടെ പുതുക്കിയ വില ഇങ്ങനെ  

 
ജവാൻ റം, ലിറ്റർ: 590 രൂപ, വർധിച്ചത് 30 രൂപ
ഹണിബീ ബ്രാൻഡി, ലിറ്റർ: 840 രൂപ, വർധിച്ചത് 70 രൂപ 
ഓൾഡ് മങ്ക് ലെജന്റ്: 2,110 രൂപ, വർധിച്ചത് 90 രൂപ
മാൻഷൻ ഹൗസ് ബ്രാൻഡി: 1.020, വർധിച്ചത് 70 രൂപ 
ഡാഡി വിൽസൺ റം, 500 മില്ലി: 430 രൂപ, വർധിച്ചത് 30 രൂപ
മക്ഡവൽ സെലിബ്രേഷൻ ലക്‌ഷ്വറി റം ലിറ്റർ: 1.020 വർധിച്ചത് 70 രൂപ
സ്മിർനോഫ് വോഡ്ക ലിറ്റർ: 1800 വർധിച്ചത് 70 രൂപ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Karur Stampede: വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുനല്‍കി യുവതി

'സമൂഹം നമ്മളോട് ക്ഷമിക്കില്ല': കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

അടുത്ത ലേഖനം
Show comments