Webdunia - Bharat's app for daily news and videos

Install App

മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്‌കോ

Webdunia
ഞായര്‍, 18 ജൂലൈ 2021 (09:47 IST)
സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്‌കോ. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്‌ച്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെ പറ്റി പരാമർശമില്ല. ഇതിനെ തുട‌ർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്‌കോ അറിയിച്ചത്.
 
ഞായറാഴ്‌ച്ച മദ്യശാലകൾ തുറക്കുമെന്നാണ് നേരത്തെ ബെവ്കോ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 3 ദിവസത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും തിങ്കളാഴ്‌ച്ച കട തുറക്കാൻ അനുവാദമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments