Webdunia - Bharat's app for daily news and videos

Install App

ഇത് കവർച്ചയുടെ പുതിയ മുഖം

മുളകുപൊടി വിതറി മാലയും പണവും കവര്‍ന്നു

Webdunia
ശനി, 7 ജനുവരി 2017 (09:18 IST)
മോഷണവും പിടിച്ചുപറിയും കൂടിയിരിക്കുകയാണ് കേരളത്തിൽ. സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി ഒന്നരപ്പവന്‍ മാലയും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. വണ്ടിത്താവളം നെടുമ്പള്ളം സ്വദേശി സുരേഷിന്റെ ഭാര്യ സുജിതയെയാണ് ബൈക്കിലത്തെിയ സംഘം മുളകുപൊടി വിതറിയ ശേഷം കവര്‍ച്ച നടത്തിയത്. 
 
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്‍റായ യുവതി ഇത്തരത്തില്‍ സമാഹരിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കവര്‍ച്ച നടന്നത്. പട്ടഞ്ചേരി തണ്ണീര്‍പ്പന്തലിനു സമീപത്തെ വിജനമായ പ്രദേശത്തുവെച്ച് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലത്തെിയ രണ്ടംഗ സംഘം സുജിതയെ തടഞ്ഞുനിര്‍ത്തി. ശേഷം മുളകുപൊടി മുഖത്തിട്ട് കവര്‍ച്ച നടത്തുകയായിരുന്നു. 
 
പണം മാത്രം കവര്‍ന്ന ശേഷം ബാഗ് സമീപത്തുതന്നെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

അടുത്ത ലേഖനം
Show comments