ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ; രക്ഷിതാക്കളെ അടക്കം പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു

ഗേളി ഇമ്മാനുവല്‍
ബുധന്‍, 20 മെയ് 2020 (19:35 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയ സംഭവത്തില്‍ രക്ഷിതാക്കളെ അടക്കം പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇരുപത്തിനാലോളം കൊച്ചുകുട്ടികളെ കൊണ്ടിരുത്തി പരീക്ഷ എഴുതിച്ചത്.
 
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് സകല പരീക്ഷകളും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാലും അഞ്ചും വയസുള്ള വയസുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. പത്തുവയസിനു താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതാണ്. സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രക്ഷിതാക്കളുള്‍പ്പെടെ 25ലധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments