Webdunia - Bharat's app for daily news and videos

Install App

ബെംഗളൂരു നഗരത്തില്‍ ഭീതിപടര്‍ത്തിയ ശബ്ദം: സോണിക് ബൂമെന്ന് പ്രതിരോധ വകുപ്പ്

ഗേളി ഇമ്മാനുവല്‍
വ്യാഴം, 21 മെയ് 2020 (17:11 IST)
ബെംഗളൂരു നഗരത്തിലുണ്ടായ ശബ്ദത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് പ്രതിരോധവകുപ്പ്. വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ പറക്കലിലുണ്ടായ ശബ്ദമാണിതെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കായിരുന്നു നഗരത്തില്‍ ഭീകരമായ ശബ്ദം ഉണ്ടായത്. ശബ്ദം കേട്ട് പലരും കരുതിയത് ഭൂചലനമാണെന്നാണ്.
 
65-80 കിലോമീറ്റര്‍ അകലത്തില്‍ വിമാനം പറക്കുമ്പോഴും 36000-40000 അടി ഉയരത്തില്‍ വച്ച് സോണിക്കില്‍ നിന്ന് സബ് സോണിക്കിലേക്ക് മാറുമ്പോഴുമാണ് ഇത്തരത്തില്‍ സോണിക് ബൂം ഉണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദേവനഹള്ളിയിലെ വിമാനത്താവളം മുതല്‍ 54 കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments