Webdunia - Bharat's app for daily news and videos

Install App

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത; അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (14:18 IST)
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ബംഗാള്‍ ഉള്‍കടലില്‍  ആന്ധ്രാ-ഒഡിഷ തീരത്ത്  ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. കേരള കര്‍ണാടക തീരത്ത് നിലവിലുള്ള ന്യുന മര്‍ദ്ദ പാത്തിയുടെ ഫലമായി  ഓഗസ്റ്റ് 30 വരെ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകാനും സാധ്യതയുണ്ടെന്ന് പ്രവചനം.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഓഗസ്റ്റ് 27-സെപ്റ്റംബര്‍ രണ്ട് വരെയുള്ള ആഴ്ചയില്‍  കേരളത്തില്‍ കാലവര്‍ഷം സജീവമായി സാധാരണ കൂടുതല്‍ മഴ  ലഭിക്കാനുള്ള സൂചന നല്‍കുന്നു. അറബികടലില്‍ കേരള കര്‍ണാടക തീരത്ത് ന്യുനമര്‍ദ പാത്തി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ തുടരും.
 
സെപ്റ്റംബര്‍ മൂന്ന്-സെപ്റ്റംബര്‍ ഒന്‍പത് വരെയുള്ള ആഴ്ചയില്‍  കാലവര്‍ഷം ദുര്‍ബലമായി  സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള  സൂചനയും നല്‍കന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

ബാലിക്യ്ക്ക് നേരെ ലൈംഗികാതിക്രമം: 57 കാരൻ അറസ്റ്റിൽ

കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

നിങ്ങളുടെ മൊബൈലില്‍ ഈ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അവ ഡിലീറ്റാക്കുക, മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments