Webdunia - Bharat's app for daily news and videos

Install App

ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയും ഇല്ല; കെ ടി ജലീലിന്റെ ശബരിമല യാത്രയില്‍ വി മുരളീധരന് മറുപടിയുമായി എം സ്വരാജ്

ബി ജെ പി നേതാവ് വി മുരളീധരനെതിരെ എം സ്വരാജ് എംഎല്‍എ

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (08:34 IST)
മന്ത്രി കെ ടി ജലീലിന്റെ ശബരിമലയാത്രയെ വിമര്‍ശിച്ച ബി ജെ പി നേതാവ് വി മുരളീധരനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത്. എല്ലാ ജാതി-മതത്തില്‍ പെട്ടവര്‍ക്കും ഒന്നിലും പെടാത്തവരുമായ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങളെന്ന് എം സ്വരാജ്  അഭിപ്രായപ്പെട്ടു. പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്‌നിക്ക് സ്‌പോട്ടുകള്‍ തന്നെയാണ്. പല ആരാധനാലയങ്ങളിലും താന്‍ പോയിട്ടുണ്ട്. ഭക്തിമൂലം പ്രാര്‍ത്ഥിക്കുന്നതിനല്ല താന്‍ എവിടേയും പോയത്. തന്നെ ആരും തടയുകയോ ഭക്തനാണോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. ഭക്തനാണോ എന്ന് മനസ്സിലാക്കാനുള്ള യന്ത്രങ്ങള്‍ ഒരു ആരാധനാലയത്തിലും ഇല്ലെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

അടുത്ത ലേഖനം
Show comments