യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ: ഐശ്വര്യയാത്രയിൽ മേജർ രവി

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (14:01 IST)
വരാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണെന്ന് മേജർ രവി. ശബരിമല സമരത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കുകയും പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുകയും ചെയ്യണം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയിൽ സംസാരിക്കുകയാകും അദ്ദേഹം.
 
തൃപ്പൂണിത്തുറ എന്റെ മണ്ഡലമാണ്. ഞാൻ ഇവിടെ ഇരിക്കുമ്പോൾ ഇയാൾ ബിജെപിക്കാരനല്ലെ ആർഎസ്എസുകാരനല്ലെ എന്ന് പലർക്കും ആശയകുഴപ്പം സംഭവിക്കാം. എനിക്ക് ഒരു പാർട്ടിയിലും അംഗത്വമില്ല. ഇന്ത്യയെന്നതാണ് എന്റെ മനസ് മേജർ രവി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ യു‌ഡിഎഫ് തന്നെ കേരളത്തിൽ അധികാരത്തിലെത്തുമെന്നും മേജർ രവി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

രാഹുൽ സസ്പെൻഷനിലുള്ളയാൾ, നേതാക്കളുമായി വേദി പങ്കിടാനുള്ള അവകാശമില്ല, കെ സുധാകരനെ തള്ളി മുരളീധരൻ

ഒന്നും പ്രയോജനപ്പെട്ടില്ല, അഫ്ഗാനിലെ താലിബാനുമായുള്ള ബന്ധം പൂർണ്ണമായും തകർന്നു, പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

അടുത്ത ലേഖനം
Show comments