Webdunia - Bharat's app for daily news and videos

Install App

മലാപ്പറമ്പ് സ്കൂളിന് താഴ് വീണു, കുട്ടികൾ ഇനി കളക്ടറേറ്റിൽ പഠിക്കും; പ്രതിഷേധമോ സമരമോ ഒന്നുമുണ്ടായില്ല, സ്കൂൾ പരിസരം തീർത്തും ശാന്തം

മലാപ്പറമ്പ് എ യു പി സ്കൂൾ അടച്ച്പൂട്ടി. എ ഇ ഒ കെഎസ് കുസുമത്തിന്റെ നേതൃത്വത്തിൽ 5 മണിക്കാണ് പൂട്ടിയത്. സ്കൂൾ പൂട്ടുന്നതിൽ പ്രധിഷേധക്കാർ തടസ്സപ്പെടുത്തിയില്ല. സ്കൂളിലെ കുട്ടികളെ കലക്ടറേറ്റിലേക്ക് മാറ്റി. നാളെ മുതൽ കുട്ടികളുടെ താൽക്കാലിക പഠനം കളക്

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (17:07 IST)
മലാപ്പറമ്പ് എ യു പി സ്കൂൾ അടച്ച്പൂട്ടി. എ ഇ ഒ കെഎസ് കുസുമത്തിന്റെ നേതൃത്വത്തിൽ 5 മണിക്കാണ് പൂട്ടിയത്. സ്കൂൾ പൂട്ടുന്നതിൽ പ്രധിഷേധക്കാർ തടസ്സപ്പെടുത്തിയില്ല. സ്കൂളിലെ കുട്ടികളെ കലക്ടറേറ്റിലേക്ക് മാറ്റി. നാളെ മുതൽ കുട്ടികളുടെ താൽക്കാലിക പഠനം കളക്ടറേറ്റിൽ നടത്തും.
 
സ്കൂൾ അടച്ച് പൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടിയുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. എന്നാൽ, സ്കൂൾ അടച്ച്പുട്ടുന്നതിൽ സ്കൂൾ സംരക്ഷണ സമിതി എ ഇ ഒയെ തടഞ്ഞില്ല. നാളെ മുതൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലായിരിക്കും ക്ലാസുകൾ നടക്കുക. 
 
കേസില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണെന്നും അതിനാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ നിവൃത്തിയില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ആദ്യം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കട്ടെയെന്നും അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments