Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ദിശയില്‍ ?

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി

Webdunia
വെള്ളി, 30 ജൂണ്‍ 2017 (19:23 IST)
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

കേസിന്റെ അന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്ന മുന്‍ ഡിജിപി ടിപി സെന്‍‌കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നാണ് പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തശേഷം പ്രതികരിക്കവെ ബെഹ്റ വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണം മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നത്. കേസന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ബി സന്ധ്യയ്‌ക്കാണെന്നും ബെഹ്റ വ്യക്തമാക്കി.

ബി സന്ധ്യ ഒറ്റയ്ക്ക് കേസ് അന്വേഷണം നടത്തേണ്ടെന്നും സംഘത്തലവനായ എഡിജിപി ദിനേന്ദ്ര കശ്യപുമായി കൂടിയാലോചിച്ചു വേണം നടപടികള്‍ എടുക്കേണ്ടതെന്നും സ്ഥാനമൊഴിഞ്ഞ സെൻകുമാര്‍ സർക്കുലർ പുറത്തിറക്കിയിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments