Webdunia - Bharat's app for daily news and videos

Install App

നടി പറഞ്ഞു, അവരാണ് ഇവര്‍; എന്നാല്‍ പള്‍സറും ബി​ജീ​ഷും എത്തിയില്ല

നടി അവരെ തിരിച്ചറിഞ്ഞു; എന്നാല്‍ പള്‍സറും ബി​ജീ​ഷ് എത്തിയില്ല

Webdunia
ശനി, 25 ഫെബ്രുവരി 2017 (19:35 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ആ​ലു​വ സ​ബ് ജ​യി​ലി​ല്‍ ന​ട​ന്ന തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് നാ​ലു പ്ര​തി​ക​ളെ ന​ടി തി​രി​ച്ച​റി​ഞ്ഞു. ആ​ലു​വ
ഒ​ന്നാം ക്ലാ​സ്സ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​ട്ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ്.

ആ​ദ്യം പി​ടി​യി​ലാ​യ മാ​ര്‍​ട്ടി​ന്‍, സ​ലീം, പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞു. ജ​യി​ലി​നു​ള്ളി​ല്‍ സ​ജീ​ക​രി​ച്ച പ്ര​ത്യേ​ക മു​റി​യി​ലാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ന്ന​ത്. തിരിച്ചറിയല്‍ പരേഡിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്‌ട്രേറ്റ് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങില്‍ പങ്കുചേര്‍ന്ന ശേഷമാണ് പ്രതികളെ തിരിച്ചറിയാനായി ആലുവയിലേക്ക് നടി തിരിച്ചത്. തി​രി​ച്ച​റി​യ​ല്‍​പ​രേ​ഡി​നാ​യി പ്ര​ത്യേ​ക സു​ര​ക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി,
ബി​ജീഷ് എ​ന്നി​വ​രു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ന്നി​ട്ടി​ല്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

അടുത്ത ലേഖനം
Show comments