Webdunia - Bharat's app for daily news and videos

Install App

നടിക്കെതിരായ ആക്രമണം; പൊ​ലീ​സ് കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ ഏഴ് പ്രതികള്‍ - പ​ൾ​സ​ർ സു​നി​ ഒ​ന്നാം പ്ര​തി

ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു - പ​ൾ​സ​ർ സു​നി​ ഒ​ന്നാം പ്ര​തി

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (19:19 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ​ൾ​സ​ർ സു​നി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ കു​മാ​റാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ഏഴ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 165 സാക്ഷികളടങ്ങിയ പട്ടികയും പൊ​ലീ​സ് കോ​ട​തി​യി​ൽ സമർപ്പിച്ചിട്ടുണ്ട്.

ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി​യാ​ണ് സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ​സം​ഘം ന​ടി​യെ ആ​ക്ര​മി​ച്ച് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. കേ​സി​ല്‍ ഇ​തു​വ​രെ സു​നി ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അതേസമയം, കേസിലെ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൊബൈൽ ഫോണിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments