Webdunia - Bharat's app for daily news and videos

Install App

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം; മലയാളത്തിലുള്ള ഏതാനും ആശംസകള്‍ ഇതാ...

Webdunia
ഞായര്‍, 25 ഡിസം‌ബര്‍ 2022 (08:55 IST)
Malayalam Christmas Wishes: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...
 
ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ 
 
എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! 
 
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ 
 
ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു 
 
ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് 
 
ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! 
 
യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ 
 
ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് 
 
ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments