Webdunia - Bharat's app for daily news and videos

Install App

'മമ്മൂട്ടി ഷാരൂഖിനെയും വിജയിയെയും സൂര്യയെയും വെല്ലു വിളിച്ചു'

Webdunia
ഞായര്‍, 31 ഓഗസ്റ്റ് 2014 (12:49 IST)
മമ്മൂട്ടി വെല്ലു വിളിച്ചു, വെല്ലു വിളി കോളിവുഡും കടന്ന് ബോളിവുഡില്‍ വരെ എത്തിയിരിക്കുകയാണ്. ഐസ് ബക്കറ്റ് ചാലഞ്ചിന് ഒരു മുന്നറിയിപ്പായാണ് മമ്മൂക്കയുടെ ഈ ചലഞ്ച് പേര് '' മൈ ട്രീ ചലഞ്ച് '' അഥവാ എംടിസി. സണ്ണി ലിയോണും, പൂനം പാണ്ഡെയും വെല്ലു വിളിച്ചതു പോലെ തന്നെ വമ്പന്‍ താരങ്ങളെ തന്നെയാണ് മമ്മൂട്ടിയും വെല്ലുവിളിച്ചിരിക്കുന്നത്. മൈ ട്രീ ചാലഞ്ചിലൂടെ ബോളിവുഡ് താരം ഷാരൂഖ് ഖാനെയും തമിഴ് താരങ്ങളായ വിജയ്, സൂര്യ എന്നി മാസ് ഹീറോകളെയുമാണ് കുഞ്ഞു മലയാളത്തിന്റെ വലിയ താരം വെല്ലുവിളിച്ചത്.

മമ്മൂക്കയുടെ ചലഞ്ചില്‍ ഐസ് ബക്കറ്റ് ചാലഞ്ചിലെ രീതിയൊന്നുമല്ല. നമുക്ക് തണലേകാന്‍ മരം നടാനാണ് മമ്മൂട്ടി താരങ്ങളെ ക്ഷണിച്ചിരിക്കുന്നത്. മരം നടുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മൈ ട്രീ ചാലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തതായും മമ്മൂട്ടി പറഞ്ഞു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് അതില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാമെന്നും മമ്മൂട്ടി പറഞ്ഞു.

രൂഖ് ഖാനെയും തമിഴ് താരങ്ങളായ വിജയ്, സൂര്യ എന്നിവരെ കൂടാതെ സിനിമാ ലോകത്തും പുറത്തുമുള്ള സുഹൃത്തുക്കളേയും ആരാധകരെയും ജനങ്ങളേയുമെല്ലാം മൈ ട്രീ ചാലഞ്ചില്‍ പങ്കുചേരാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ മ്മൂട്ടി ആഹ്വാനം ചെയ്തിരിക്കുകയാണ്. ആരോഗ്യകരമായ പ്രകൃതിക്ക് മരങ്ങള്‍ അത്യാവശ്യമാണെന്നും. എല്ലാവരും ഇതിനായി മുന്നോട്ട് വരണമെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

Show comments