Webdunia - Bharat's app for daily news and videos

Install App

പിണങ്ങിയ കാമുകിയുമായി മിണ്ടാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായി; കൊല്ലം സ്വദേശിയായ 19കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (09:38 IST)
പിണങ്ങിയ കാമുകിയുമായി മിണ്ടാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായി തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയായ 19കാരന്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശിയായ റെനില്‍ വര്‍ഗീസാണ് അറസ്റ്റിലായത്. കോട്ടയം സൈബര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസിന്റെ പേരിലുള്ള വ്യാജ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പ്. മറ്റു സ്ത്രീകളുമായും ഇതേ അകൗണ്ടിലൂടെ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 
 
എന്നാല്‍ ആരില്‍ നിന്നും പണം തട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അനൂപ് ജോസിന്റെ സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു റെനില്‍ പിടിയിലാകുന്നതും മറ്റുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂട് കനക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബാലതാരത്തെ പീഡിപ്പിച്ചു; സീരിയല്‍ നടനു 136 വര്‍ഷം തടവ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അടുത്ത ലേഖനം
Show comments