സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദിക്കാൻ സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പോക്സോ ചുമത്തി പോലീസ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (14:31 IST)
തൃശൂർ: സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് പോക്സോ കേസിൽ  അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലവീഡിയോകളും ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചതിനാണ് 19കാരനായ പെരിയമ്പലം ചേലാട്ട് മണികൺഠനെ പോലീസ് അറസ്റ്റ് ചെയ്തത്.
 
സുഹൃത്തിൻ്റെ അറസ്റ്റ് അന്വേഷിക്കാനായി ബൈക്കിലെത്തിയ മണികണ്ടനെ ഹെൽമറ്റ് ഇല്ലാത്തതിനാലാണ് പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തത്. സുഹൃത്ത് വിവിധ കേസുകളിൽ ഉള്ളതിനാൽ മണികണ്ടൻ്റെ ഫോണും പരിശോധിച്ചു. ഇതിനിടയിലാണ് ഫോണിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീലവീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

അടുത്ത ലേഖനം
Show comments