കൊല്ലത്തെത്തിയ മലബാര്‍ എക്‌സ്പ്രസില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം തുടങ്ങി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഏപ്രില്‍ 2022 (08:36 IST)
കൊല്ലത്തെത്തിയ മലബാര്‍ എക്‌സ്പ്രസില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്നലെരാവിലെ എഴുമണിയോടെ ട്രെയിനിന്റെ ശുചിമുറിയിലാണ് യാത്രികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. 50 പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശനു വേണ്ടി ജമാഅത്തെ ഇസ്ലാമി വിളിക്കുന്നു; ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്

Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,2000 രൂപയുടെ കുതിപ്പ്

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും; ഒടുവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ

മോഷ്ടിച്ച ആഭരണങ്ങള്‍ തിരികെ വച്ച് കുടുംബത്തിന് ക്ഷമാപണ കുറിപ്പ് എഴുതി കള്ളന്‍

അടുത്ത ലേഖനം
Show comments