Webdunia - Bharat's app for daily news and videos

Install App

കളിയാക്കിയത് ചോദ്യം ചെയ്തയാളെ ചാവക്കാട് മദ്യപസംഘം മര്‍ദ്ദിച്ചു കൊന്നു

കളിയാക്കിയത് ചോദ്യം ചെയ്തയാളെ ചാവക്കാട് മദ്യപസംഘം മര്‍ദ്ദിച്ചു കൊന്നു

Webdunia
വ്യാഴം, 7 ജൂലൈ 2016 (15:27 IST)
കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ ഗൃഹനാഥനെ മദ്യപിച്ചു കൊണ്ടിരുന്നവരുടെ സംഘം മര്‍ദ്ദിച്ചു കൊന്നു. തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്ക് വാറനാട് വീട്ടില്‍ രമേശ് (50) ആണ് മരിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്യാന്‍ രമേശ് എത്തിയപ്പോള്‍ മദ്യപസംഘം മര്‍ദ്ദിക്കുകയായിരുന്നു.
 
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ബൈക്കില്‍ കുടുംബസമേതം രമേശ് പോകുമ്പോള്‍ മദ്യപിച്ചു കൊണ്ടിരുന്നവര്‍ കളിയാക്കുകയും കൂവി വിളിക്കുകയുമായിരുന്നു. കുടുംബത്തെ വീട്ടിലാക്കിയതിനു ശേഷം കളിയാക്കുന്നത് ചോദ്യം ചെയ്യുന്നതിനു വേണ്ടി തിരിച്ചെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.
 
സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട്ട് രണ്ട് മണിമുതല്‍ ആറുമണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Vaikom Muhammad Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം

അടുത്ത ലേഖനം
Show comments