Webdunia - Bharat's app for daily news and videos

Install App

തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയയാള്‍ കിണറ്റില്‍ ചാടി മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (15:52 IST)
തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാള്‍ കിണറ്റില്‍ ചാടി മരിച്ചു. മാവുങ്കാല്‍ ഉദയംകുന്ന് സ്വദേശി അജു അജയനാണ് മരിച്ചത്. ഇയാള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ കിണറ്റില്‍ ചാടിയത്. 
 
തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് ഇയാളുടെ മാതാവ് കാണുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. പിന്നാലെയാണ് നാട്ടുകാര്‍ എത്തി ഇത് തടഞ്ഞത്. കിണറ്റില്‍ ചാടിയ ഇയാളെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments