Webdunia - Bharat's app for daily news and videos

Install App

പ്രണയനൈരാശ്യം; മരണദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിന് ലൈവായി അയച്ച് കൊടുത്തു, യുവാവിന്റെ ആത്മഹത്യയിൽ ഞെട്ടി ആലപ്പുഴ

ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്രീരാഗ് 25 ആണ് മരിച്ചത്.

Webdunia
ശനി, 22 ജൂണ്‍ 2019 (12:12 IST)
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിനെ മൊബൈല്‍ വഴി തത്സമയം കാണിച്ചാണ് ഇയാള്‍ കടുംകൈ ചെയ്തത്. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്രീരാഗ് 25 ആണ് മരിച്ചത്.  
 
കടക്കരപ്പള്ളി 12-ാം വാര്‍ഡ് മാളിയേക്കലില്‍ മോഹനന്‍റേയും സിന്ധുവിന്‍റേയും മകനാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്‍റെ പ്രതിശ്രുത വരനുമായി കടക്കരപ്പള്ളിയിലെ ശ്രീരാഗിന്‍റെ വീട്ടില്‍ എത്തിയെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 
 
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശ്രീരാഗിന്‍റെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പട്ടണക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാനേജ്മെന്‍റ് പഠനം കഴിഞ്ഞ് ജോലിക്ക് കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments