യുഡിഎഫിൽ ഘടകകക്ഷിയാകും, ശശീന്ദൻ എൽഡിഎഫിൽ തന്നെ തുടരട്ടെ: മാണി സി കാപ്പൻ

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (13:14 IST)
എൽഡിഎഫ് വിടുമെന്നും യു‌ഡിഎഫിൽ ഘടകക്ഷിയാകുമെന്നും മാണി സി കാപ്പൻ.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.
 
രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്‌ച പാലായിൽ എത്തുന്നതിന് മുൻപ് അന്തിമതീരുമാനം വേണമെന്ന് ദേശീയനേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നാണല്ലോ എ‌‌കെ ശശീന്ദ്രന്റെ പ്രതികരണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം എൽഡിഎഫിൽ പാറ പോലെ ഉറച്ചുനിന്നോട്ടെ ഒരു കുഴപ്പവുമില്ല എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments