ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (08:18 IST)
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിയ്ക്കന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. അനുയായികൾക്കൊപ്പം ജാഥയിൽ ചേർന്ന ശേഷം മാണി സി കാപ്പൻ യുഡിഎഫ് പ്രവേശനം പ്രഖ്യാപിയ്ക്കും എന്നാണ് വിവരം. ആയിരം പ്രവർത്തകരും 250 ബൈക്കളും അകമ്പടിയുള്ള തുറന്ന ജീപ്പിലായിരിയ്കും കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ ചേരുക എന്നാണ് പുറത്തുവരുന്ന വിവരം. മാണി സി കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വീകരിയ്ക്കാൻ ഉമ്മൻ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് എന്നിവരും പാലായിലെത്തും. ജാഥയ്ക്കുള്ള എല്ലാ സന്നാഹങ്ങളും മാണി സി കാപ്പൻ സജ്ജമാക്കിയതായാണ് ടിപ്പോർട്ടുകൾ. ഞായറാഴ്ചയാണ് ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ശരദ് പവാറിനെ കാണാൻ കാപ്പൻ ഡൽഹിയ്ക്ക് പോയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments