Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ മീനാക്ഷിയെ കാണാന്‍ മഞ്ജു വാര്യര്‍ എത്തി, കാവ്യയുടെ പെരുമാറ്റത്തില്‍ മഞ്ജു ഞെട്ടി!

മകളെ കാണാനെത്തിയ മഞ്ജുവിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, പക്ഷെ...

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:38 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഒരു മാസമായി ജയിലിലാണ്. ജാമ്യത്തിനായി സമീപിച്ചപ്പോഴൊക്കെ കോടതി താരത്തിനെതിരായിരുന്നു. പുതിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയാണ്. ജാമ്യഹര്‍ജിയില്‍ ദിലീപ് മഞ്ജു വാര്യര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം ദിലീപിന്റെ അമ്മ സരോജവും സഹോദരന്‍ അനൂപും ദിലീപിനെ കാണാന്‍ ആലുവ സബ്‌ജയിലില്‍ എത്തിയിരുന്നു. തന്നെ കാണാന്‍ ജയിലിലേക്ക് വരരുതെന്ന് അമ്മക്കും മകള്‍ക്കും ഭാര്യ കാവ്യ മാധവനും ദിലീപ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഒരു മാസം ആയിട്ടും മകനെ കാണാന്‍ കഴിയാതെ വന്നതോടെയാണ് അമ്മ സരോജം ജയിലിലെത്തിയത്.
 
ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് മഞ്ജുവിനെ സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ വരുന്നത്. മകളായ മീനാക്ഷിയെ കാണാന്‍ മഞ്ജു ആലുവയിലെ വീട്ടില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കുടുക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് മകളെ ബോധിപ്പിക്കാനാണ് മഞ്ജു എത്തിയതെന്നാണ് സൂചന. ഇതിന്റെ പേരില്‍ തന്നെ വെറുക്കരുതെന്ന് മഞ്ജു അവശ്യപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. 
 
അതേസമയം, വീട്ടിലെത്തിയ മഞ്ജുവിനോട് യാതോരു വിധ എതിര്‍പ്പും കാവ്യ കാണിച്ചില്ലെന്നും സൂചനകള്‍ ഉണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നുമാണ് വരുന്നതെന്ന കാര്യത്തില്‍ യാതോരു സൂചനയുമില്ല. മഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് പലരും. ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്തവരും സിനിമയിലെ വനിതാ കൂട്ടായ്മയും വെട്ടിലാകുമെന്ന് കാര്യത്തില്‍ സംശയമില്ല.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

അടുത്ത ലേഖനം
Show comments