Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയം വേറെ സൗഹൃദം വേറെ: പഴയ സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എം ബി രാജേഷ്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (12:28 IST)
പാർലമെൻ്റിലെ പഴയ സഹപ്രവർത്തകർക്കൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ പങ്കുവെച്ച് മുൻ എംപിയും നിലവിലെ കേരളാ സ്പീക്കറുമായ എം ബി രാജേഷ്. സെൻട്രൽ ഹാളിൽ രാഹുൽ ഗാന്ധി,കനിമൊഴി. കെ സി വേണുഗോപാൽ തുടങ്ങിവരുമായി സൗഹൃദം പങ്കുവെയ്ക്കുന്ന ചിത്രമാണ് എം ബി രാജേഷ് പങ്കുവെച്ചത്.
 
ഔദ്യോഗിക കാര്യങ്ങൾക്കായി ഡളിയിൽ എത്തിയതാണെന്നും ഈ പാർലമെൻ്റ് സമ്മേളനത്തിന് ശേഷം അടുത്ത പാർലമെൻ്റ് സമ്മേളനം മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലാകും പാർലമെൻ്റ് പ്രവർത്തിക്കുക എന്നതിനാലാണ് പഴയ സഹപ്രവർത്തകരെ കാണാൻ സെൻട്രൽ ഹാളിൽ എത്തിയതെന്നും എം ബി രാജേഷ് പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments