എം.ബി.ബി.എസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (19:12 IST)
ന്യൂഡൽഹി: ന്യൂഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ്  വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനി ഹോസ്റ്റലിൽ താമസിച്ചു ഇന്റേണ്ഷിപ് ചെയ്തുവരികയായിരുന്നു. ദൽഹി സ്വദേശിനിയാണ് മരിച്ച പെൺകുട്ടി.
 
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് വിവരം അറിഞ്ഞത്. ആശുപത്രിയിലെ പോലീസ് പോസ്റ്ററിൽ വിവരം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി. ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ സ്കാർഫ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.
 
വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് വിഷാദത്തിനു കഴിക്കുന്ന മരുന്നുകളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംശയിക്കത്തക്കതായ ഒന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം

Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

Rain Alert: മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യത

അടുത്ത ലേഖനം
Show comments