Webdunia - Bharat's app for daily news and videos

Install App

പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (16:38 IST)
പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പിണറായി മാമ്പ്രം എ.കെ.നിവാസില്‍ അമര്‍ജിത്ത് എന്ന 23 കാരനാണു കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയിലാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട അമര്‍ജിത് തൂങ്ങിമരിച്ചത്. എം.ബി.ബി.എസ് കോഴ്സ് പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള അഡീഷണല്‍ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അമര്‍ജിത്. 
 
പ്രാക്ടിക്കല്‍ പരീക്ഷയില്‍ തന്നെ തോല്‍പ്പിക്കുമെന്ന ഭയമാണു ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. കണ്ണൂര്‍ സി.ഐ.ഐ മുന്‍ ജില്ലാ സെക്രട്ടറി മുരളിയുടെ മകനാണ് അമര്‍ജിത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Indian political leaders in 2024: ഈ വര്‍ഷം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട അഞ്ച് രാഷ്ട്രീയ നേതാക്കള്‍

പരിധിക്കപ്പുറമുള്ള മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ ചരിത്രം കുറിക്കുമ്പോള്‍

Uma Thomas: എംഎല്‍എ ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

അടുത്ത ലേഖനം
Show comments