Webdunia - Bharat's app for daily news and videos

Install App

വെള്ളാപ്പള്ളിയെ പൂട്ടാന്‍ കച്ചകെട്ടി വിഎസ്; ഇത്തവണ നടേശന്‍ വിയര്‍ക്കും

വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ഇത്തവണ നടേശന്‍ വിയര്‍ക്കും

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (14:30 IST)
വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ച്യുതാനന്ദൻ രംഗത്ത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിന് കത്തുനല്‍കി.

എസ്‌പി റാങ്കിലുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചൊവ്വാഴ്‌ച വിഎസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിയെ പുകഴ്ത്തിയും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസിന്റെ കത്തെന്നതും ശ്രദ്ധേയമാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments