Webdunia - Bharat's app for daily news and videos

Install App

കഴിവില്ലാത്ത പൊലീസുകാര്‍ ജലസംഭരണി കഴുകട്ടെന്ന് മന്ത്രി സുധാകരന്‍

പൊലീസുകാരെ കുടുക്കി മന്ത്രിയുടെ കമന്‍റ്

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (15:06 IST)
കഴിവില്ലാത്ത പൊലീസുകാര്‍ ജലസംഭരണി കഴുകട്ടെന്ന് മന്ത്രി ജി.സുധാകരന്‍റെ കമന്‍റ്. നേരും ചൊവ്വുമില്ലാത്ത പൊലീസുകാരെ ക്രമസാമാധന ചുമതലയില്‍ നിന്ന് ഒഴിവാക്കി ജലസംഭരണികള്‍ കഴുകി വൃത്തിയാക്കുന്ന ചുമതല ഏല്‍പ്പിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. 
 
ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ച ജനമൈത്രി സുരക്ഷാ പദ്ധതി ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇത് പറഞ്ഞത്. ഭരണഘടനാപരമായി കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നവരെ സം‍രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സുധാകരന്‍ പങ്കെടുത്ത കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ സംഘര്‍ഷം ഉണ്ടായിട്ടും പൊലീസ് എത്തിയിരുന്നില്ല. ഇത് ഓര്‍ത്താവാം മന്ത്രി ഇത് പറഞ്ഞതെന്നാണു കരുതുന്നത്.
 
സിനിമാനടിയെ ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ അറസ്റ്റോടെ ഒരു കൂട്ടം രാഷ്ട്രീയക്കാരും ക്രിമിനലുകളും കുറച്ച് സിനിമക്കാരും ചേര്‍ന്ന് നടത്തിവന്നിരുന്ന കള്ളക്കളി പൊളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.  

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂ ഇയർ രാത്രിയിൽ തൃശൂരിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

അടുത്ത ലേഖനം
Show comments