Webdunia - Bharat's app for daily news and videos

Install App

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എംഎം ഹ​സ​ൻ തു​ട​രും

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എംഎം ഹ​സ​ൻ തു​ട​രും

Webdunia
ചൊവ്വ, 9 മെയ് 2017 (19:13 IST)
സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പുവ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി എംഎം ഹ​സ​ൻ തു​ട​രുമെന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി മു​കു​ൾ വാ​സ്നി​ക്. ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ഹസന്‍ തുടരുന്ന കാര്യത്തില്‍ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും ഐ​ഗ്രൂ​പ്പി​ലെ ഏ​താ​നും നേ​താ​ക്ക​ളും നീ​ക്ക​ത്തെ പി​ന്തു​ണ​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഹ​സ​നു പി​ന്തു​ണ ന​ൽ​കി.

മു​തി​ർ​ന്ന നേ​താ​വ് എകെ ​ആ​ന്‍റ​ണി​യും ഹ​സ​നെ പി​ന്തു​ണ​ച്ചു. അ​ടി​ക്ക​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ന്ന​ത് പാ​ർ​ട്ടി​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്ന ആ​ന്‍റ​ണി​യു​ടെ നീ​ർ​ദേ​ശ​വും പാ​ർ​ട്ടി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ഹ​സ​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ല​നി​ർ​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments