Webdunia - Bharat's app for daily news and videos

Install App

അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ നടക്കുന്നത്: എം എം മണി

അതിരപ്പിള്ളിയില്‍ കണ്ടത് അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമെന്ന് എംഎം മണി

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (10:04 IST)
അതിരപ്പിള്ളി പദ്ധതിയെ വിടാതെ മന്ത്രി എംഎം മണി. അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കണ്ണൂരിലെ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്യവേ മണി പറഞ്ഞു. 
 
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് കര്‍ക്കശമായി താനോ സര്‍ക്കാരോ എവിടെയും പറഞ്ഞിട്ടില്ല. പദ്ധതിയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകുകയാണെങ്കില്‍ മാത്രം നടപ്പിലാക്കുമെന്നാണ് നിയമസഭയില്‍ പറഞ്ഞത്. അപ്പോഴേക്കും പിടക്കല്‍ തുടങ്ങി. അറക്കുമ്പോഴല്ലേ പിടയ്ക്കലിന്റെ ആവശ്യമുള്ളു. ഈ സൂക്കേട് നമുക്ക് മാത്രമേ ഉള്ളുവെന്നും മണി കൂട്ടിച്ചേര്‍ത്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments