Webdunia - Bharat's app for daily news and videos

Install App

അയോധ്യയിലെ പള്ളിപൊളിച്ചതിന് സമാനമാണ് കുരിശ് പൊളിച്ചത്, സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണം: എംഎം മണി

സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് എംഎം മണി

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (09:59 IST)
ദേവികുളം സബ്കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമായ നടപടിയാണ്. ഒരു വിശ്വാസികളും ഭൂമി കയ്യേറിയിട്ടില്ല. ആര്‍എസ്എസിന് വേണ്ടി ഉപജാപം നടത്തുന്ന വ്യക്തിയാണ് ഈ സബ് കളക്ടര്‍.അദ്ദേഹത്തെ ഊളമ്പാറയ്ക്ക് വിടുകയാണ് വേണ്ടതെന്നും മണി പറഞ്ഞു.
 
നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണ്. ആര്‍എസ്എസിന് വേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട. ഇവിടുത്തുകാരാരും കളക്ടര്‍ക്കോ സബ്കളക്ടര്‍ക്കോ ഒപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണെന്നും ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയതിന് മണി ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം

ഒറ്റുക്കാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച

How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

അടുത്ത ലേഖനം
Show comments