Webdunia - Bharat's app for daily news and videos

Install App

വിവാദ പ്രസ്താവന: എംഎം മണിക്ക് പരസ്യ​ശാസന മാത്രം, പ്രതിപക്ഷത്തിന് വഴങ്ങി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് സി പി എം

എംഎം മണിക്ക് പരസ്യശാസന

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (19:45 IST)
പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം. കഴിഞ്ഞ ദവസം ചേര്‍ന്ന സി​പി​എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മണിക്കെതിരെ നടപടിയെടുക്കാൻ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു നടപടിയെടുത്തത്. 
 
വിവാദ പ്രസ്താവനയുടെ പേരിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നുവന്നത്. സർക്കാരിനെ വിവാദങ്ങളിൽ​നിന്നു വിവാദങ്ങളിലേക്കു ചാടിക്കുന്ന തരത്തിലാണ്​ മണിയുടെ പ്രസ്താവനകളെന്നും ഇത് പാർട്ടിക്കു നാണക്കേടാണെന്നുമുള്ള വിമർശനവുമയര്‍ന്നിരുന്നു. സി​പി​എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെ നിലപാടെടുത്തതായാണു സൂചന. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

അടുത്ത ലേഖനം
Show comments