Webdunia - Bharat's app for daily news and videos

Install App

തമാശ പറഞ്ഞ് കേരളത്തെ പരിഹസിച്ച് മോദി; കേരളഭരണം ഇടതിനായതില്‍ പദ്ധതികള്‍ മുടക്കുന്ന സമരം തടയാനാകും

മോദിയുടെ തമാശ: കേരളഭരണം ഇടതിനായതിനാൽ പദ്ധതികൾ മുടക്കുന്ന സമരം തടയാനാവും

Webdunia
ശനി, 30 ജൂലൈ 2016 (09:04 IST)
പണിമുടക്കുകളും സമരങ്ങളും കേരളത്തിലെ വികസന പദ്ധതികള്‍ക്ക് തടസ്സമാകുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഭരണം ഇടതിന്റെതായതിനാല്‍ അവ നേരിടാന്‍ സാധിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള തടസ്സങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമ്പോഴാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് തമാശ രൂപേണ പ്രധാനമന്ത്രിയുടെ പരിഹാസം ഉണ്ടായത്. 
 
കുളച്ചല്‍ പദ്ധതിയ്ക്ക് അനുമതി കൊടുത്ത നടപടിയില്‍ കേരളത്തിനു കുടത്ത ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ തുറമുഖ പദ്ധതികള്‍ക്കുള്ള ദൂരപരിധി വ്യവസ്ഥ യുക്തി സഹമായതിനാല്‍ താന്‍ തന്നെയാണ് അത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്തെ സാഗര്‍ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കും.  
 
വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും രേകളത്തിന്റെ ആശങ്ക ന്യാമാണെന്ന് പിണറായി പിന്നീടു പറഞ്ഞു. എന്നാല്‍ വിഴിഞ്ഞവും കുളച്ചലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്ന നിലപാടാണു പ്രധാനമന്ത്രിയ്‌ക്കെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments