Webdunia - Bharat's app for daily news and videos

Install App

മുംബൈയിലെ അധോലോക നായകന്‍, ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ തൂക്കി, ബെഡ്‌റൂമില്‍ മൂന്ന് തോക്ക്; മോന്‍സണ്‍ പറഞ്ഞുനടന്നിരുന്നത്

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (10:26 IST)
താന്‍ മുംബൈ അധോലോകത്തിലെ പ്രധാനപ്പെട്ട ആളാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ പലരോടും പറഞ്ഞുനടന്നിരുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാണ് തനിക്കെതിരെ പരാതി നല്‍കിയിരുന്നവരെയെല്ലാം മോന്‍സണ്‍ പേടിപ്പിച്ചിരുന്നത്. മുംബൈയില്‍വച്ച് ഒരാളെ വെടിവെച്ചുകൊന്നു. മെട്രോയുടെ പില്ലറില്‍ തൂക്കിയെന്നുമടക്കമുള്ള ചില കഥകള്‍ ഇയാള്‍ പരാതിക്കാരോട് പറഞ്ഞിരുന്നു. ബെഡ്റൂമിലെ ഷെല്‍ഫിലിരുന്ന മൂന്നു തോക്കുകളും ഇയാള്‍ പരാതിക്കാരെ കാണിച്ചു. എന്നാല്‍, അയാള്‍ ഉപയോഗിച്ചിരുന്ന തോക്കുകളെല്ലാം കളിത്തോക്കുകള്‍ ആയിരുന്നെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments