Webdunia - Bharat's app for daily news and videos

Install App

മെക്​സിക്കൻ അപാരതയും സദാചാര ഗുണ്ടായിസവും; നിലപാട് വെളിപ്പെടുത്തി ടോവിനോ തോമസ്​ രംഗത്ത്

സദാചാര ഗുണ്ടായിസം; നിലപാട് വെളിപ്പെടുത്തി ടോവിനോ തോമസ്

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (16:25 IST)
കൊച്ചി മറൈന്‍ഡ്രൈവില്‍ യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ച സംഭവം ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെ സദാചാര ഗുണ്ടായിസത്തിനെതിരെ ചലച്ചിത്രതാരം ടോവിനോ തോമസ്​.

സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട്​ ബലാൽസംഘത്തെ എതിർക്കിന്നില്ലെന്നും കൊട്ടരക്കരയിൽ മാധ്യമ പ്രവർത്തകരോട് ടോവിനോ പറഞ്ഞു.

പ്രണയം ഉള്ളതുകൊണ്ടാണ്​ മനുഷ്യൻ നില നിൽക്കുന്നത്​. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നിൽക്കാനാവില്ല. താനൊരു മഹാനായ നടനല്ല. മെക്​സിക്കൻ അപാരതയ്‌ക്ക്​ ലഭിച്ച സ്വീകാര്യത ത​ന്റെ ഉത്തരവാദിത്വം വർദ്ധിപ്പിന്നുണ്ടെന്നും ടോവിനോ പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി: ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിനു പ്രാധാന്യം നല്‍കണം: മുഖ്യമന്ത്രി

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

അടുത്ത ലേഖനം
Show comments