Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ ചിത്രം നഗ്‌നചിത്രങ്ങളുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 8 മെയ് 2021 (14:16 IST)
കാട്ടാക്കട: ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ചിത്രം നഗ്‌നചിത്രങ്ങളുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ജ്യോത്സ്യന്‍ അറസ്റ്റില്‍. മഞ്ചവിളാകം തൃപ്പലയൂര്‍ കാലുനീര്‍ക്കോണം വിഷ്ണു ഭവനില്‍ വിഷ്ണു എന്ന 29 കാരണാണ് അറസ്റ്റിലായത്.
 
കാട്ടാക്കട മൊട്ടമൂലയിലാണ് ഇയാള്‍ ജ്യോതിഷാലയം നടത്തുന്നത്. ജ്യോതിഷാലയത്തില്‍ ബന്ധപ്പെടുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ഡൗണ്‍ ലോഡ് ചെയ്താണ് മറ്റു നഗ്‌ന ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ബന്ധുവായ ഒരു സ്ത്രീയുടെ ചിത്രം ശ്രദ്ധയില്‍ പെട്ട ഒരാള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിയിലായത്.
 
തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തു. ഐ.ടി ആക്ട് അനുസരിച്ച് അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ കാട്ടാക്കട തെക്കേവീട് ലൈന്‍ ശിവാലയത്തിലാണ് താമസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments