മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:32 IST)
കൊച്ചി: മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്‌ലിം സംഘടനകൾ സുപ്രീം കോടതിയെ സപീച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാൺ ഹൈക്കോടതി ഹർജി തള്ളിയത്.
 
സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സ്ത്രീകളുടെ മതപരമായ മൌലീക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനയായ നിസ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 
സുന്നിപ്പള്ളിളിലും മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും വ്യക്തമാക്കിയിരുന്നു. എന്നാൽ കാലങ്ങളായുള്ള ആചാരങ്ങൾ മാറ്റാനാവില്ലാ എന്നാണ് ഇ കെ വിഭാഗം സുന്നി നിലപട് സ്വീകരിച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ല എന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഓഫീസിലെ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ; ഭരണം പിടിക്കാൻ സഖ്യം, വിചിത്രം !

തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

അടുത്ത ലേഖനം
Show comments