Webdunia - Bharat's app for daily news and videos

Install App

അക്ഷരങ്ങളുടെ ആദ്യപാഠം പഠിച്ച പള്ളിക്കുടത്തിൽ വോട്ട് രേഖപ്പെടുത്തി മുകേഷ്

അക്ഷരങ്ങളുടെ ആദ്യ പാഠം പഠിച്ച പള്ളിക്കൂടത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടനും കൊല്ലം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ മുകേഷ്. ഇത്തരത്തിലൊരു അവസരം ലഭിച്ചത് ഭാഗ്യമായ്

Webdunia
തിങ്കള്‍, 16 മെയ് 2016 (13:52 IST)
അക്ഷരങ്ങളുടെ ആദ്യ പാഠം പഠിച്ച പള്ളിക്കൂടത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടനും കൊല്ലം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ മുകേഷ്. ഇത്തരത്തിലൊരു അവസരം ലഭിച്ചത് ഭാഗ്യമായ് താൻ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഒട്ടും വൈകാതെ തന്നെ, നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ വോട്ട് അഴിമതിക്കെതിരെ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു.. ഓരോ വോട്ടും വിലപ്പെട്ടതാണ്‌..ഈ അവസരം ഒരിക്കലും പാഴാക്കരുത്.. എന്നും താരം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുകയാണ്. 
 
അതേസമയം, കുടുംബത്തെ നോക്കാൻ കഴിയാത്ത മുകേഷ് എങ്ങനെ നാട് നന്നാകുമെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം മുകേഷിന്റെ ആദ്യഭാര്യ സരിത രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത അപകടകാരിയായ മനുഷ്യന്‍. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നും നീതി കെട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു സരിത പറഞ്ഞത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments