Webdunia - Bharat's app for daily news and videos

Install App

മുകേഷ് ഓട്ടോ ഡ്രൈവർ, മോഹൻലാൽ യാത്രക്കാരനും; ഏതു കാലഘട്ടത്തിലും ഈ സുഹൃത്ത് തന്റൊപ്പം ഉണ്ടാകുമെന്ന് മുകേഷ്

മോഹനലാലിനെപ്പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും എം എൽ എ‌യുമായ മുകേഷ്. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം മുകേഷ് പങ്കുവെക്കുന്നത്. ലാലിനൊപ്പം ഓട്ടോയിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം സൗഹൃദത്തിന്റെ

Webdunia
വ്യാഴം, 26 മെയ് 2016 (10:08 IST)
മോഹനലാലിനെപ്പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും എം എൽ എ‌യുമായ മുകേഷ്. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം മുകേഷ് പങ്കുവെക്കുന്നത്. ലാലിനൊപ്പം ഓട്ടോയിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം സൗഹൃദത്തിന്റെ ആഴത്തേയും വിവരിക്കുകയാണ് മുകേഷ്. ചിത്രത്തിൽ ലാൽ യാത്രാക്കാരന്റെ സ്ഥാനത്തും മുകേഷ് ഡ്രൈവറുടെ സീറ്റിലുമാണ് ഇരിക്കുന്നത്.
 
മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
സൗഹൃദങ്ങൾ തന്റെ weakness ആണെന്ന് ലാൽ പറയുന്നു..ഇതു പോലുള്ള സുഹൃത്തുക്കൾ ഉള്ളതാണ് എന്റെ ഭാഗ്യം..നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാർ നമുക്ക് ഉണ്ടാവുന്നു..എന്നാൽ അതിൽ ചിലർ മാത്രം ഏതു അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മോടു കൂടെ നിൽക്കുന്നു..അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് തികച്ചും ഭാഗ്യം തന്നെയാണ്..

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments