മുഖ്യമന്ത്രി ജയലളിത അനുമതി നല്കി; മുല്ലപ്പെരിയാറില്‍ നിന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടും

മുഖ്യമന്ത്രി ജയലളിത അനുമതി നല്കി; മുല്ലപ്പെരിയാറില്‍ നിന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടും

Webdunia
വ്യാഴം, 14 ജൂലൈ 2016 (09:28 IST)
മുഖ്യമന്ത്രി ജയലളിതയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ജലം തമിഴ്‌നാട്ടിലേക്ക് വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നുവിടും. തേനി കളക്‌ടര്‍ വെങ്കടാചലത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കും ഷട്ടര്‍ തുറന്നുവിടുന്നതിനുള്ള നടപടി ആരംഭിക്കുക.
 
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചത്. പിന്നീട് കുടിവെള്ള ആവശ്യത്തിനായി 100 ഘനഅടി ജലം തുറന്നു വിട്ടിരുന്നു.
അണക്കെട്ടില്‍ നിന്ന് ജലം എടുക്കുന്നത് നിര്‍ത്തി വെച്ചതോടെ സംസ്ഥാന അതിര്‍ത്തിയിലെ പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനവും നിര്‍ത്തിവെച്ചിരുന്നു.

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്

പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

'ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുന്നു'; മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള അടിയിൽ സതീശൻ ഗ്രൂപ്പിനു കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments