Webdunia - Bharat's app for daily news and videos

Install App

മണിയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെ: കാനം രാജേന്ദ്രൻ

മണി വാക്കുകള്‍ ഉപയോയിക്കുമ്പോള്‍ മിതത്വം പാലിക്കണം: കാനം രാജേന്ദ്രൻ

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (15:03 IST)
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മണീയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മണിയുടെ നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരം നല്‍കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കുടാതെ മണി വാക്കുകള്‍ ഉപയോയിക്കുമ്പോള്‍ 
മിതത്വം പാലിക്കണം എന്നുള്ളത് യാഥാർഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മണിയുടെ പ്രസ്താവന തികച്ചും  നാടൻ ശൈലി ആണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടന്നിരുന്നു. മന്ത്രി മണി നടത്തിയ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്നാവശ്യ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ശേഷമാണ് ബഹളം നടന്നത്.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments