Webdunia - Bharat's app for daily news and videos

Install App

കളളന്റെ കുരിശാണ് പാപ്പാത്തിച്ചോലയില്‍ പൊളിച്ചത്; കാനം രാജേന്ദ്രന്‍

മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച് വീണ്ടും സിപിഐ

Webdunia
തിങ്കള്‍, 1 മെയ് 2017 (13:21 IST)
മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തേയും ലക്ഷ്യംവെച്ച് രൂക്ഷ വിമര്‍ശനങ്ങളുമായി വീണ്ടും സിപിഐ. കളളന്റെ കുരിശാണ് പാപ്പാത്തിച്ചോലയില്‍ പൊളിച്ചത്, ത്യാഗത്തിന്റെ കുരിശായി ആരും ഇതിനെ വ്യാഖ്യാനിക്കരുത്. ആ കൈയേറ്റത്തിന്റെ കുരിശിനെ ഉപയോഗിച്ചാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ പലരും ശ്രമിക്കുന്നതെന്നാ‍ണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.
 
അതേസമയം, ഭ്രാന്ത് പിടിച്ച ആര്‍ത്തിപണ്ടാരങ്ങള്‍ കൈയേറ്റത്തിന്റെ ഭാഗമായി കുരിശിനെ മാറ്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുരിശ് പൊളിച്ചുമാറ്റിയത് ബാബറി മസ്ജിദ് പൊളിച്ചത് പോലെയാണെന്നാണ് ചിലര്‍ പറഞ്നു നടക്കുന്നത്. ആര്‍എസ്എസിനെയും ബിജെപിയെയും സഹായിക്കുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments