Webdunia - Bharat's app for daily news and videos

Install App

കുറ്റിച്ചൂലുകൾക്ക് സീറ്റ് നൽകിയാൽ ജയിക്കില്ലെന്ന് മനസ്സിലായി, പരാതി നൽകിയാൽ അവർക്ക് പ്രമോഷൻ നൽകും; നേതൃത്വത്തിനെതിരെ വിമർശനവുമായി മുരളീധരൻ

വേഗത്തിൽ എഴുന്നേൽക്കാനാകുന്ന വീഴ്ചയല്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നതെന്ന് മുരളീധരൻ

Webdunia
ശനി, 16 ജൂലൈ 2016 (14:12 IST)
കെ പി സി സി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം എൽ എ രംഗത്ത്. വേഗത്തിൽ എഴുന്നേൽക്കാവുന്ന വിഴ്ചയല്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിച്ചതെന്നും കുറ്റിച്ചൂലുകൾക്ക് സീറ്റ് കൊടുത്താൻ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
 
സർക്കാരിനെതിരേ സമരം നടത്താൻ നേതൃത്വത്തിന് സംശയമാണ്. ആർക്കെങ്കിലും എതിരേ പരാതി നൽകിയാൽ പ്രമോഷൻ നൽകുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സമരം നടത്താനോ നടപ്പിലാക്കാനോ പുറത്ത് ആളില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വിമർശിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments