Webdunia - Bharat's app for daily news and videos

Install App

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (14:10 IST)
എറണാകുളം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടിൽ വച്ച് കൂനംതൈ സ്വദേശി പ്രവീൺ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലം സ്വദേശി സമീർ എന്ന യുവാവാണ് പോലീസ് പിടിയിലായത്.
 
മദ്യയാനത്തെ തുടർന്നുണ്ടായ തർക്കം അടി പിടിയിലേക്കും കൊലപാതകത്തിലേക്കും കലാശിച്ചു എന്നാണ് പോലീസ് നിഗമനം.
 
തിരുവോണ ദിവസമായകഴിഞ്ഞ ദിവസം മരോട്ടിച്ചുവട് കള്ളുഷാപ്പിനു സമീപത്തായിരുന്നു പ്രവീണിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത്. എന്നാൽ സംഭവ സമയത്ത് സമീറിനെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു  എന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍

ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്

അടുത്ത ലേഖനം
Show comments